കുണ്ടറ: ആറുമുറിക്കട ഓൾഡ് ഫയർ സ്റ്റേഷന് സമീപം കൊച്ചു വീട്ടിൽ പൊയ്കയിൽ അനു ഗാർഡൻസിൽ തോമസ് ഡാനിയേൽ (അനിയൻ 63) നിര്യാതനായി. സംസ്കാരം 3ന് ഉച്ചയ്ക്ക് 12ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: അനു തോമസ് (ജർമ്മനി), ആൽവിൻ തോമസ് (മസ്കറ്റ്). മരുമകൻ: ജോൺസൻ ജേക്കബ് ചാക്കോ (ജർമ്മനി).