കണ്ണനല്ലൂർ: കുളപ്പാടം ചരുവിള വീട്ടിൽ റഹീമിന്റെയും ഹംസത്തിന്റെയും മകൻ ഷിഹാർ (37) ഒമാനിൽ നിര്യാതനായി. കബറടക്കം പിന്നീട്. നാട്ടിൽ സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: ജെസ്ന. മക്കൾ: സജിന, ഷിനാസ്, ഷിഹാൻ.