ചവറ: കുളങ്ങരഭാഗം ഗണപതിവിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ രോഹിണി (87) നിര്യാതയായി. മക്കൾ: മഹിളാമണി, മനോഹരൻ (മുൻ പഞ്ചായത്ത് മെമ്പർ), വനജ, ഷൈലജ. മരുമക്കൾ: പരേതനായ സദാനന്ദൻ, ലീല, സുരേഷ്, പരേതനായ ബാലചന്ദ്രൻ. സഞ്ചയനം ഇന്ന് രാവിലെ 7ന്.