പനയം: ആശാഭവനിൽ അശോകൻപിള്ള (64) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: ആശ, അശ്വതി. മരുമക്കൾ: ഉല്ലാസ്, രാജഗോപാൽ. സഞ്ചയനം 9ന് രാവിലെ 7ന്.