കരുനാഗപ്പള്ളി: ചെറിയഴീക്കൽ പുതുമംഗലത്തിൽ പരേതനായ ഇളയകൊച്ചിന്റെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: പരേതനായ രത്നാകരൻ, കൃഷ്ണൻ, സുബ്രഹ്മണ്യൻ, മോഹനൻ, സുഗുണൻ, തങ്കച്ചി, വാവാച്ചി, ഇന്ദിര, ഗീത, ബാനർജി. മരുമക്കൾ: പരേതയായ കൃഷ്ണവേണി, സിന്ധു, ജഗദമ്മ, സ്മിതി, കല, പ്രകാശൻ, പരേതനായ കൃഷ്ണദാസ്, പരേതനായ ചന്ദ്രൻ, തങ്കക്കുട്ടൻ, യമുന. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 9ന്.