എഴുകോൺ: ഇരുമ്പനങ്ങാട് തെക്കേ പനച്ചിവിള വീട്ടിൽ ജി. ഗോപിനാഥൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: ശ്രീകല, ലത, ജയശ്രീ. മരുമക്കൾ: ബി. ഉദയകുമാർ, എം. മധുസൂദനൻപിള്ള, ആർ. ബിജു. സഞ്ചയനം 9ന് രാവിലെ 8ന്.