ഏരൂർ: ചാലിയക്കര ഡോൾഫിൻ ഹൗസിൽ ഇ.ഡി. ജോർജ്ജിന്റെ ഭാര്യ മേരിക്കുട്ടി (കുഞ്ഞുകുഞ്ഞമ്മ, 83) നിര്യാതയായി. മക്കൾ: ശാന്തമ്മ, ഡേവിഡ്, ജെസ്സി, ബോബി. മരുമക്കൾ: പരേതനായ തമ്പി, സൂസമ്മ, രാജു, ലീന.