എഴുകോൺ: ഇടക്കേയാട് മംഗലത്ത് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മജിസ്ട്രേട്ട് മുക്ക് സത്യാലയത്തിൽ. മക്കൾ: രാജമ്മ, സത്യശീലൻ, സുന്ദരൻ, ശിവരാജൻ, പ്രസന്ന, സുജാത, സുലത. മരുമക്കൾ: സോമരാജൻ, സിന്ധു, സതി,സുജാത, സുഗതൻ, മുരളി, രമേഷ് പണിക്കർ.