കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കുറ്റീതെക്കതിൽ ജൂലിയാൻകാർഡോസിന്റെ (ആലുംകടവ് മാർക്കറ്റിലെ ചെറുകിട വ്യാപാരി) ഭാര്യ ജോസ്ഫിൻ കാർഡോസ് (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് മരുതൂർക്കുളങ്ങര ത്രിരാജപുരം പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്ദുമേരി, ആഷാമേരി. മരുമക്കൾ: പരേതനായ ഷാജി, ജൂഡ് തോമസ്.