തൃക്കടവൂർ: കുരീപ്പുഴ നെടും സൗഹൃദ നഗർ 141 കളീലിൽ വീട്ടിൽ സ്റ്റീഫൻ ആൽബർട്ട് (67) നിര്യാതനായി. ഭാര്യ: മേരികുമാരി. മക്കൾ: പരേതനായ സുനി, ഡയാന. മരുമക്കൾ: മായ, ജോബി.