karthiyini-95

കടയ്ക്കൽ: കോട്ടുക്കൽ മേലേമുളക്കാട് അനു നിവാസിൽ കാർത്ത്യായനി (95) നിര്യാതയായി. മക്കൾ: കോട്ടുക്കൽ പ്രഭാകരൻ (പ്രസിഡന്റ്, എസ്‌.എൻ.ഡി.പി ശാഖാ യോഗം,കോട്ടുക്കൽ), രത്നാകരൻ,പരേതരായ പത്മാക്ഷി, കൃഷ്ണൻകുട്ടി. മരുമക്കൾ :രാധാമണി, ശോഭന, തങ്കമണി, പരേതനായ പി.പി. വേലായുധൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.