പരവൂർ: കൂനയിൽ ഏറത്ത് വീട്ടിൽ രാജൻപിള്ള (ബാബു, 62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ സുധർമണി. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: മുരളി, സരിത.