തഴുത്തല: രോഹിണിയിൽ ശിവപാലൻ (77, റിട്ട. അദ്ധ്യാപകൻ ഗവ. വി.എച്ച്.എസ്.എസ് തട്ടാമല) നിര്യാതനായി. ഭാര്യ: രമണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: പരേതനായ ശിവലാൽ, ശിവകല (എൽ.എസ്.ജി.ഡി), ശിവജി. മരുമക്കൾ: സാബു, സൗമ്യ.