ഇരവിപുരം: ഇരവിപുരം വാളത്തുംഗൽ വഞ്ചിയിൽ ആരാധനയിൽ ജി. ജയരാജൻ (84, റിട്ട. ഡെപ്യൂട്ടി കളക്ടർ കൊല്ലം) നിര്യാതനായി. ഭാര്യ: ജി. ആനന്ദവല്ലി (റിട്ട. അദ്ധ്യാപിക ഗവ. ഗേൾസ് ഹൈസ്കൂൾ വാളത്തുംഗൽ). മക്കൾ: ഷീബാരാജേന്ദ്രബാബു (മുംബൈ), ഷൈജു (കേരള പൊലീസ്), ഷിജി. മരുമക്കൾ: പി. രാജേന്ദ്രബാബു (റിട്ട. റെയിൽവേ), എ.ജി. ഷർമ്മിള (ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം).