jayarajan-g-84

ഇ​ര​വി​പു​രം: ഇ​ര​വി​പു​രം വാ​ള​ത്തും​ഗൽ വ​ഞ്ചി​യിൽ ആ​രാ​ധ​ന​യിൽ ജി. ജ​യ​രാ​ജൻ (84, റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ടർ കൊ​ല്ലം) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജി. ആ​ന​ന്ദ​വ​ല്ലി (റി​ട്ട. അ​ദ്ധ്യാ​പി​ക ഗ​വ. ഗേൾ​സ് ഹൈ​സ്​കൂൾ വാ​ള​ത്തും​ഗൽ). മ​ക്കൾ: ഷീ​ബാ​രാ​ജേ​ന്ദ്ര​ബാ​ബു (മും​ബൈ), ഷൈ​ജു (കേ​ര​ള പൊ​ലീ​സ്), ഷി​ജി. മ​രു​മ​ക്കൾ: പി. രാ​ജേ​ന്ദ്ര​ബാ​ബു (റി​ട്ട. റെ​യിൽ​വേ), എ.ജി. ഷർ​മ്മി​ള (ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം).