romance-jacob-82

കൊ​ല്ലം: താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം എൽ.ഡി.എൻ.ആർ.എ 102 ൽ ക​ക്കാ​പ്പു​റ​ത്ത് റോ​മാൻ​സ് ജേ​ക്ക​ബ് (അ​നി​യ​ച്ചൻ, 82) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് തു​യ്യം സെന്റ് പോൾ ആന്റ് പീ​റ്റർ പ​ള്ളി സെ​മി​ത്തേ​രി​യിൽ.