
കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ 40 എ നമ്പിയിൽ പരേതനായ ആർ. ശ്രീധരന്റെ (റിട്ട. ഡിവൈ.എസ്.പി) ഭാര്യ സുമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുലേഖ, ബീന, സുനിൽ, ലത. മരുമക്കൾ: വിജയപ്പൻ, സുരേഷ് ബാബു, ചാരു.