കൊട്ടാരക്കര: വല്ലം സത്യവിലാസം വീട്ടിൽ എസ്. നാരായണപിള്ള (90) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: സത്യൻപിള്ള, പരേതയായ സത്യവിലാസിനി, സത്യഭാമ, സത്യാനന്ദം. മരുമക്കൾ: മണിഅമ്മ, ഗോപാലകൃഷ്ണപിള്ള, വേണുഗോപാലപിള്ള. സഞ്ചയനം 9ന് രാവിലെ 8ന്.