പരവൂർ: കൂനയിൽ പുതുവൽ വീട്ടിൽ രാജേന്ദ്രൻ ആചാരി (65) നിര്യാതനായി. ഭാര്യ: ബി. സരോജം. മക്കൾ: രജനി, രഞ്ജിനി. മരുമക്കൾ: അനിൽ കുമാർ, ദിലീപ്. സഞ്ചയനം 6ന് രാവിലെ 8ന്.