കണ്ണനല്ലൂർ: പാലമുക്ക് ആനയടക്കിൽ പുന്നവിള വീട്ടിൽ പരേതനായ കെ. കോശിയുടെ ഭാര്യ മറിയാമ്മ കോശി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് സ്റ്റീഫൻസ് യാക്കോബാ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, അന്നമ്മ, ബെറ്റി, ജസ്സി. മരുമക്കൾ: കെ.കെ. അനിൽരാജ്, കെ.കെ. മാത്യു, കെ. ബോബൻ, കെ. അച്ചൻകുഞ്ഞ്.