ആയൂർ: കമ്പംകോട് ദീപ ഭവനിൽ രാധാകൃഷ്ണപിള്ള (58, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: ദീപു (ആർമി), ധന്യ. മരുമക്കൾ: അശ്വതി, രാജേഷ് (ഖത്തർ).