തൊടിയൂർ: കല്ലേലിഭാഗം ഭാസ്ക്കര നിവാസിൽ ഭാസ്ക്കരന്റെ (റിട്ട. തൊടിയൂർ യു.പി.എസ്) ഭാര്യ പുഷ്പവല്ലി (67) നിര്യാതയായി. മക്കൾ: സേതുലാൽ (തൊടിയൂർ യു.പി.എസ്), ഷീബ, ഷീല, സീമ. മരുമക്കൾ: ശ്രീവിദ്യ, ഹൃദയകുമാർ, സന്തോഷ് കുമാർ, സത്യദേവൻ. സഞ്ചയനം 9ന് രാവിലെ 8ന്.