കടവൂർ: അരയച്ചനഴികത്ത് വീട്ടിൽ (അരമന) ആർ. രാമചന്ദ്രന്റെ ഭാര്യ കെ. ലീല (68) നിര്യാതയായി. മക്കൾ: മണിലാൽ (ദുബായ്), ഷീജ, ബാബുലാൽ. മരുമക്കൾ: മനോജ് (ദുബായ്), രേഖമണിലാൽ.