കൊല്ലം: കൊല്ലശ്ശേരിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ഷെരീഫബീവി (95) നിര്യാതയായി. മക്കൾ: പരേതനായ ബഷീർ കുട്ടി, നബീസാബീവി, ജലാലുദ്ദീൻ കുഞ്ഞ്, അദബിയ, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സീനത്ത് ബീവി, പരേതനായ ഷംസുദ്ദീൻകുഞ്ഞ്, സഫിയബീവി, എ.എം.കുഞ്ഞ്, ലത്തീഫബീവി.