പുനലൂർ: കലയനാട് കൂത്തനാടി നീതുഭവനിൽ പെരുമാൾ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: വെള്ളയമ്മ. മക്കൾ: ഗോമതി, ചെല്ലദ്വര, സെൽവരാജ്, മണിരാജ്, അയ്യപ്പൻകുട്ടി, ശാരദ, മുരുകൻ. മരുമക്കൾ: ദേവദാസ്, ഗിരിജകുമാരി, വനജ, ശ്രീവിദ്യ, ബിന്ദു, പൊന്നപ്പൻ, സൗമ്യ.