കുന്നിക്കോട്: പുളിയ്ക്കവിള വീട്ടിൽ പി.ഡി. ലൂക്കോസ് (80) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ലൂസി, ലീലാമ്മ (മുംബൈ). മരുമക്കൾ: ജേക്കബ് ശാമുവൽ, പാസ്റ്റർ ഷിബു മോസസ്സ് (മുംബൈ).