ആനയടി: ശൂരനാട് വടക്ക് പടിഞ്ഞാറ്റെകിഴക്ക് വൈഷ്ണവത്തിൽ പരേതനായ യശോധരക്കുറുപ്പിന്റെ ഭാര്യ ഒ. ഉഷാകുമാരി (56, റിട്ട. നഴസിംഗ് ട്യൂട്ടർ കൊല്ലം ഗവ. ഹോസ്പിറ്റൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: വിഷ്ണു (ജർമനി). മരുമകൾ: വിജി വിജയകുമാർ (ജർമനി). സഞ്ചയനം 9ന് രാവിലെ 8ന്.