കൊല്ലം: കിഴക്കേ കല്ലട തെക്കേമുറി പ്ലാമൂട്ടിൽ (ഷിലിൻ ഭവനം) വീട്ടിൽ സുഭാഷ് മോഹൻലാൽ (62) നിര്യാതനായി. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: ഷീല. മക്കൾ: ഷിലിൻ, മൃണാൾ. മരുമക്കൾ: ശാലിനി, സിബിന.