ഇടമുളയ്ക്കൽ: തച്ചക്കോട് അനീഷ് ഭവനിൽ ജോണിജോൺ (കുക്കു, 62) നിര്യാതനായി. സംസ്കാരം പെരിങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: അനീഷ്, ആശ. മരുമകൻ: കെ. ഷിജു.