പരവൂർ: കുറുമണ്ടൽ മാങ്ങാക്കുന്ന് വിളയിൽ പരേതനായ നടരാജന്റെ ഭാര്യ വസുന്ധര (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: സഹദേവൻ, ശാന്ത, ഗീത.