പിറവന്തൂർ: വെട്ടിത്തിട്ട പ്ലാവിറ പുത്തൻ വീട്ടിൽ കൈപ്പട്ടൂർ പി.വി. ശാമുവേൽ (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കൾ: ജോസ് (ബോംബെ), ജോൺ (ദുബായ്), ജോളി (നാഗപൂർ), ജോയി (ബംഗ്ളൂരു), പാസ്റ്റർ വിൽസൺ (ബംഗ്ളൂരു), മേഴ്സി, ജോൺസൺ (ദുബായ്), ഷിജു (ദുബായ്). മരുമക്കൾ: ഷീജ, ലീന, ജോയി, എൽസി, ഡെയ്സി, കുഞ്ഞുമോൻ, ജിൻസി, ബിൻസി.