കരുനാഗപ്പള്ളി: പുത്തൻതെരുവ് സുധീർ മൻസിൽ പരേതനായ സുബൈർകുട്ടിയുടെ മകൻ ഷാനവാസ് (47) നിര്യാതനായി. കബറടക്കം ഇന്ന് പുത്തൻ തെരുവ് ജമഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷാനി. മക്കൾ: അക്ബർഷാ, അൻക്ഷ, അൻസി.