വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ രമ്യാസിൽ (ചുടലേൽ തെക്കതിൽ) കെ. രാമചന്ദ്രൻ (60, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രമ്യാചന്ദ്രൻ, രഞ്ജിത് ചന്ദ്രൻ. മരുമകൻ: ഷിബു. സഞ്ചയനം 8ന് രാവിലെ 8ന്.