പിറവന്തൂർ: നെല്ലിവിളയിൽ വീട്ടിൽ എൻ.ആർ. പവിത്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ശ്യാമള. മക്കൾ: ദീപ (പിറവന്തൂർ സർവീസ് സഹകരണ ബാങ്ക്), ദീപിക. മരുമക്കൾ: സനിൽ (റിയാദ്, സൗദി അറേബ്യ), രതീഷ്.