ru

കൊല്ലം: പട്ടത്താനം വികാസ് നഗർ 146 ഇ ദാസ് ലാൻഡിൽ റൂബിൾ എഫ്. സോളമൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടത്താനം സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മകൾ: നോന. മരുമകൻ: ഷിബു കുര്യൻ.