കരുനാഗപ്പളളി : മരു. സൗത്ത് ആലുംകടവ് കൊച്ചുകോയിക്കൽ വീട്ടിൽ അജയകുമാറിന്റെയും പരേതയായ മിനിയുടെയും മകൻ അരുൺ നിര്യാതനായി. സഹോദരങ്ങൾ: ആനി, അമിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 മണിക്ക്.