ശാസ്താംകോട്ട: കരിന്തോട്ടുവ ദീപ്തി നിവാസിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ശാന്തകുമാരിഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചങ്ങൻകുളങ്ങര കൈപ്പള്ളിൽപുത്തൻവീട്ടിൽ. മക്കൾ: ദീപ, ദീപ്തി, ദിലീപ്. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, നല്ലപെരുമാൾ, രജിത.