അഞ്ചാലുംമൂട്: വന്മള തയ്യിൽ പടിഞ്ഞാറ്റതിൽ ബാഹുലേയൻ (77) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അജീഷ് ബാബു, അജിത്ത് ബാബു, അജീഷ്യ. മരുമകൻ: കെ.പി. പ്രസീത്. സഞ്ചയനം 8 ന് രാവിലെ 7 ന്.