മീയണ്ണൂർ: വി.എസ് ഭവനിൽ ശശിധരന്റെയും ജഗദമ്മയുടെയും മകൻ സനൽ (32) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. സഹോദരൻ: വിമൽ.