തൊടിയൂർ: മുഴങ്ങോടി വൈഷ്ണവത്തിൽ സതീഷ്‌കുമാർ (55, ജില്ലാ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, കൊല്ലം) നിര്യാതനായി. ഭാര്യ: ഡോ: ഒ. ശ്രീകല. മക്കൾ: വിവേക് (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ) വിനയക് . സഞ്ചയനം 9ന് രാവിലെ 8 ന് .