അഞ്ചാലുംമൂട്: പെരുമൺ യു.പി.എസ് റിട്ട. അദ്ധ്യാപകൻ പെരുമൺ ലിജി ഭവനിൽ ബി. ഓമനക്കുട്ടൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈല. മക്കൾ: ലിജികുമാർ (കെ.എസ്.ആർ.ടി.സി, കൊല്ലം), വീണാകുമാരി. മരുമക്കൾ: കാർത്തിക എൻ. കൃഷ്ണ, നിഷാന്ത് (കെ.എസ്.ആർ.ടി.സി, കട്ടപ്പന). സഞ്ചയനം 12ന് രാവിലെ 7ന്.