നെടുവത്തൂർ: ആനക്കോട്ടൂർ ശശിമന്ദിരത്തിൽ പരേതനായ ആർ. സോമരാജൻനായരുടെ ഭാര്യ കെ. ചെല്ലമ്മ (63) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ബി. സ്വപ്ന, ആർ. ദീപ്തി. സഞ്ചയനം 9ന് രാവിലെ 7.30ന്.