കരുനാഗപ്പള്ളി: കല്ലേലിഭാഗം മംഗലത്ത് തെക്കതിൽ ബാബു (54) നിര്യാതനായി. ഭാര്യ: എൻ. വസന്ത. മക്കൾ: ധന്യ, ബബീഷ്. മരുമക്കൾ: രാജേഷ്, ദിവ്യ. സഞ്ചയനം 8ന് രാവിലെ 7ന്.