പുത്തൻതുറ: കുന്നുംപുറത്ത് മനോഹരൻ (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രിയ, പ്രീതി, മനോജ്, മഞ്ജു. മരുമക്കൾ: വസന്തൻ, ബിജുകുമാർ, മനുഷ, ജോബി. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 9.30ന്.