കുന്നത്തൂർ: നെടിയവിള നടുവിൽ കരുണാലയത്തിൽ കരുണാകരൻ (75) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: വസന്ധരൻ, ആനന്ദ് ബാബു. മരുമക്കൾ: സോമലത, ശോഭാകുമാരി. സഞ്ചയനം 10ന് രാവിലെ 8ന്.