കരുനാഗപ്പള്ളി: കോൺട്രാക്ടർ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പട. വടക്ക് സരസ്വതി ഭവനത്തിൽ സച്ചിദാനന്ദൻപിള്ളയുടെ ഭാര്യ സുധാദേവി (57) നിര്യാതയായി. മക്കൾ: കിഷോർ, കണ്ണൻ, വിഷ്ണു.