കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ ഓണമ്പള്ളി തൊടിയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ: പരേതനായ വേണുഗോപാൽ, ഉഷ. മരുമക്കൾ: ഗിരിജ, രാജു.