മൈലക്കാട്: വടക്കേമൈലക്കാട് പനമ്പിലാവിൽവീട്ടിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അജികുമാർ, ഷിബു, സിബി. മരുമക്കൾ: വിപിൻ, നിഷ, സിന്ധു.