കൊട്ടിയം: കുഴിയാലയിൽ എം. അലിയാരു കുഞ്ഞ് (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊട്ടിയം കൊട്ടുമ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഹാരിസ് (കൊട്ടിയം മഹൽ മുസ്ലിം ജമാഅത്ത് സെക്രട്ടറി), സിനി അനസ് (അദ്ധ്യാപിക, ഖാദിരിയ്യാ ഹൈസ്കൂൾ, കൊട്ടുകാട്), നിജാഖാൻ. മരുമക്കൾ: ടി.എം. അനസ് കൊട്ടുകാട് (ട്രഷറി ഓഫീസർ, കരുനാഗപ്പള്ളി), സഫറുള്ളാ ഖാൻ (സീനിയർ അസിസ്റ്റന്റ്, ഇല്ക്ട്രിസിറ്റി ബോർഡ്, ചാത്തന്നൂർ), ഐഷാമോൾ.