കുഴിത്തുറ: തൈക്കൂട്ടത്തിൽ പരേതനായ ഇന്ദിരാക്ഷന്റെയും രതിയുടെയും മകൻ ഷിബു (47) നിര്യാതനായി. ഭാര്യ: അജി. മക്കൾ: അനശ്വര ഷിബു, ആദിത്യ ഷിബു. മരുമകൻ: വിനു. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.